App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം ഏതാണ് ?

Aപൂർണ്ണാന്തരിക പ്രതിഫലനം

Bഇന്റർഫെറൻസ്

Cഅപവർത്തനം

Dപ്രകീർണനം

Answer:

C. അപവർത്തനം

Read Explanation:

  • അപവർത്തനം (Refraction ) - പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം 
    • ഉദാ : നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നത് 
    • ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നുന്നത് 
    • മരുഭൂമിയിലെ മരീചിക 
    • സൂര്യോദയത്തിന് അൽപം മുൻപും സൂര്യാസ്തമയത്തിനു ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണം 

Related Questions:

കോൺകോഡ് വിമാനങ്ങളുടെ വേഗത എത്രയാണ് ?
Which of the following are the areas of application of Doppler’s effect?
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനത്തിന് പറയുന്ന പേരെന്താണ്?
ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?
ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്