App Logo

No.1 PSC Learning App

1M+ Downloads
നഗരജീവിതത്തിന്റെ ആദിമകേന്ദ്രം നില നിന്നിരുന്ന കേന്ദ്രമായ ചാതൽഹൊയുക്ക് ഏത് രാജ്യതാണ് ?

Aഫ്രാൻസ്

Bഇന്ത്യ

Cതുർക്കി

Dപാലസ്ത്തീൻ

Answer:

C. തുർക്കി

Read Explanation:

  • നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രം - തുർക്കിയിലെ ചാതൽ ഹൊയുക്ക് .
  • നഗരജീവിതത്തിന്റെ ആദിമകേന്ദ്രം നില നിന്നിരുന്ന കേന്ദ്രം - ചാതൽഹൊയുക്ക്.
  • ചെളിക്കട്ടകൾ കൊണ്ടായിരുന്നു ഇവിടത്തെ കുടിലുകൾ നിർമ്മിച്ചിരുന്നത്.

Related Questions:

The presence of copper was found in the early agrarian villages of :

  1. Catal Huyuk
  2. Cayonu
  3. Ali Kosh
    ജീവികളുടെ വംശനാശം സംഭവിച്ചു തുടങ്ങി എന്ന് കരുതപ്പെടുന്നത് ഏത് യുഗത്തിലാണ് ?

    അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ അസഹനീയ നിയമങ്ങളിൽ (Intolerable Acts) ഉൾപ്പെടുന്നത്?

    1. ബോസ്റ്റൺ തുറമുഖ നിയമം (1774)
    2. മസാച്യുസെറ്റ്‌സ് ഗവൺമെൻ്റ് ആക്‌ട് (1774)
    3. അഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസ് ആക്‌ട് (1774)
    4. ക്വാർട്ടറിംഗ് നിയമം (1774)
      ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷതയല്ലാത്തത് ?
      Harappan civilization is called the ........................ in Indian history.