Challenger App

No.1 PSC Learning App

1M+ Downloads
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.

Aപരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം കമഴ്ത്തി കിടത്തി.

Bപരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം മലർത്തി കിടത്തി.

Cപ്രഥമശുശ്രൂഷകന്റെ തോളിൽ കിടത്തി

Dകസേരയിൽ നേരെ ഇരുത്തി.

Answer:

B. പരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം മലർത്തി കിടത്തി.


Related Questions:

Penetrating injury in which part of the body is also known as 'pneumothorax' ;
തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
D C P യുടെ പൂർണരൂപം എന്ത് ?
പേശികളിലാത്ത അവയവം ഏത് ?
മുറിവിൽ അണുബാധ തടയുന്നതിന് വേണ്ടി ചെയ്യരുതാത്തതെന്ത് ?