App Logo

No.1 PSC Learning App

1M+ Downloads
നട്ടെല്ല് കൂടുതൽ പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?

Aകൈഫോസിസ്

Bലോർഡോസിസ്

Cആർത്രൈറ്റിസ്

Dസ്കോലിയോസിസ്

Answer:

A. കൈഫോസിസ്


Related Questions:

നട്ടെല്ലിലെ ആദ്യ കശേരുവിൻ്റെ പേര്?
How many bones do sharks have in their body?
ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ആയ ഫീമറിൻ്റെ നീളം എത്ര ?
മനുഷ്യന്റെ മുഖത്തെ അസ്ഥികളുടെ എണ്ണം എത്ര ?