Challenger App

No.1 PSC Learning App

1M+ Downloads
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?

Aവായുവിലെ ഒക്സിജെൻറെ അളവ്

Bസൂര്യപ്രകശം

Cസൂക്ഷ്മജീവികളുടെ ജീർണത

Dഅന്തരീക്ഷ മർദ്ദം

Answer:

C. സൂക്ഷ്മജീവികളുടെ ജീർണത

Read Explanation:

• നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്തുന്നത് സ്വതസിദ്ധമായ ജ്വലനത്തിന് ഉദാഹരണമാണ്


Related Questions:

ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്ര ?
കാർബൺ ഡൈ ഓക്സൈഡിൻറെ വികാസ അനുപാതം എത്ര ?
A band aid is an example for:
ചുടുകട്ടകൾക്ക് എത്ര ഡിഗ്രി സെൽഷ്യസ് വരെയുള്ള താപത്തെ തടഞ്ഞുനിർത്താനുള്ള കഴിവാണുള്ളത് ?
Which among the followings causes diarrhoea infection ?