Challenger App

No.1 PSC Learning App

1M+ Downloads
നന്ദലാൽ ബോസിന് പത്മവിഭൂഷൻ ലഭിച്ച വർഷം?

A1952

B1953

C1954

D1955

Answer:

C. 1954

Read Explanation:

ശാന്തിനികേതനിലെ കലാഭവനിൽ പ്രിൻസിപ്പലായിരുന്നു. ടാഗോറിന്റെ രചനകൾക്ക് ചിത്ര രൂപം നൽകിയത് നന്ദലാൽ ബോസ് ആണ്


Related Questions:

ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
ബിസിസിഐ യുടെ 2019-2020 വർഷത്തെ മികച്ച ആഭ്യന്തര അമ്പയർക്കുള്ള പുരസ്‌കാരം നേടിയ മലയാളി ആര് ?
ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള ദേശീയ ജല പുരസ്കാരം നേടിയത്?