Challenger App

No.1 PSC Learning App

1M+ Downloads
നന്നായി ഉരസിയ പ്ലാസ്റ്റിക് സ്കെയിലിനെ ഒരു ടാപ്പിൽ നിന്ന് വരുന്ന നേർത്ത ജലധാരയ്ക്കരികിൽ കൊണ്ടുവന്നാൽ, എന്തു നിരീക്ഷിക്കുന്നു ?

Aപ്ലാസ്റ്റിക് സ്കെയിലിൽ നിന്നും ജലധാര വികർഷിക്കപ്പെട്ടുന്നു

Bപ്ലാസ്റ്റിക് സ്കെയിലിനടുത്തേക്ക് ജലധാര ആകർഷിക്കപ്പെട്ടുന്നു

Cപ്ലാസ്റ്റിക് സ്കെയിൽ വളയുന്നു

Dയാതൊന്നും സംഭവിക്കുന്നില്ല

Answer:

B. പ്ലാസ്റ്റിക് സ്കെയിലിനടുത്തേക്ക് ജലധാര ആകർഷിക്കപ്പെട്ടുന്നു

Read Explanation:

അനുയോജ്യമായ ജോഡി വസ്‌തുക്കൾ തമ്മിൽ ഉരസുമ്പോൾ മാത്രമേ അവയ്ക്ക് മറ്റു വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവ് ലഭിക്കുകയുള്ളൂ.


Related Questions:

ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
ഇലക്ട്രോൺ സ്വീകരിക്കുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?