Challenger App

No.1 PSC Learning App

1M+ Downloads
നബാർഡിന്റെ ചെയർമാനായി നിയമിതനായ മലയാളി ആരാണ് ?

Aഅതുൽ കുമാർ

Bസലിം ഗംഗാധരൻ

Cഎ എസ് രാജീവ്

Dകെ വി ഷാജി

Answer:

D. കെ വി ഷാജി

Read Explanation:

നബാർഡ് 

  • കൃഷിക്കും ഗ്രാമവികസനത്തിനും വായ്‌പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • രൂപീകരിച്ചത് - 1982 ജൂലൈ 12 
  • നബാർഡിന്റെ ആസ്ഥാനം - മുംബൈ
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം
  • നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ 

Related Questions:

ഹിൽട്ടൺയങ് കമ്മീഷന്റെ ശുപാർശയിൽ ഇന്ത്യയിൽ ആരംഭിച്ച ബാങ്ക് ?
2022 ഒക്ടോബറിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യയൊട്ടാകെ ആരംഭിച്ച ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളുടെ എണ്ണം എത്ര ?
ഇന്ത്യയിൽ ആദ്യമായി ATM അവതരിപ്പിച്ച ബാങ്ക് ഏതാണ് ?
അടുത്തിടെ "റുപേ വേവ് ക്രെഡിറ്റ് കാർഡ്" അവതരിപ്പിച്ച ബാങ്ക് ഏത് ?
SBI -യുടെ ആസ്ഥാനം എവിടെ ?