App Logo

No.1 PSC Learning App

1M+ Downloads
നമ്പൂതിരി യുവജന സംഘത്തിന്റെ മുഖപത്രം ഏത്?

Aയോഗനാദം

Bവിവേകോദയം

Cഉണ്ണി നമ്പൂതിരി

Dജ്ഞാനോദയം

Answer:

C. ഉണ്ണി നമ്പൂതിരി


Related Questions:

വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:
Who is the founder of Atmavidya Sangham ?
The Vaikunda Malai was located in?
കേരളത്തിലെ സാമൂഹിക -മത നവീകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്ത‌ാവനകളിൽ ഏതാണ് തെറ്റ്?
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?