നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ :AഓർമBഅശ്രദ്ധCചിന്തDമറവിAnswer: D. മറവി Read Explanation: മറവി നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണ് മറവി. Read more in App