App Logo

No.1 PSC Learning App

1M+ Downloads
നമ്മുടെ രാജ്യത്തിന്റെ ധാരാതലീയ ഭൂപടങ്ങൾ (ടോപ്പോഷീറ്റ്) നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

Aകൽക്കട്ട

Bഹൈദ്രാബാദ്

Cഡെറാഡൂൺ

Dബാംഗ്ലൂർ

Answer:

C. ഡെറാഡൂൺ

Read Explanation:

സർവേ ഓഫ് ഇന്ത്യ

  • ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണ ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസി -സർവേ ഓഫ് ഇന്ത്യ 

  • സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ 

  • ധരാതലീയ ഭൂപടം - സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഭൂപടം 

  • ഇന്ത്യയിൽ നിർമ്മിക്കുന്ന ധരാതലീയ ഭൂപടങ്ങൾ അറിയപ്പെടുന്ന പേര് - സർവേ ഓഫ് ഇന്ത്യാ ഭൂപടങ്ങൾ 


Related Questions:

When did Columbus begin his first voyage to India?
What was Mount Everest initially named?
What is an important characteristic of the statement method?
Who prepared the first atlas by combining various maps?
Which government agency is responsible for preparing maps in India?