App Logo

No.1 PSC Learning App

1M+ Downloads
നര്‍മ്മദ ബച്ചാവോ ആന്തോളലന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാര്?

Aഅരുദ്ധതിറോയ്

Bമേധാ പട്കര്‍

Cസുഗതകുമാരി

Dദയാഭായ്

Answer:

B. മേധാ പട്കര്‍

Read Explanation:

നർമദ നദിക്ക് കുറുകേ അണക്കെട്ടുകൾ നിർമ്മിക്കുന്നതിലൂടെ പദ്ധതി പ്രദേശത്തെ ആദിവാസികളും കർഷകരും വൻതോതിൽ കുടിയൊഴിപ്പിക്കപ്പെടുന്നതിനും അതുമൂലമുണ്ടാകുന്ന പരിസ്ഥിതിവിനാശത്തിനുമെതിരെ രൂപംകൊണ്ട ഒരു സർക്കാരിതര സന്നദ്ധ സംഘടനയാണ് നർമദ ബചാവോ ആന്ദോളൻ .

1989-ൽ മേധാപട്കറുടെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടത്.


Related Questions:

Who is the founder of the Organisation "Khudal Khitmatgar" ?
Indian Association was founded in:
ഹ്യൂമൻ റൈറ്റ്സ് വാച്ചിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ
സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?