App Logo

No.1 PSC Learning App

1M+ Downloads
നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്?

Aമുഹമ്മദ് ബിൻ യൂസുഫ്

Bമുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Cകൂതബ്ദ്ദീൻ ഐബക്ക്

Dഇവരാരുമല്ല

Answer:

B. മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി

Read Explanation:

ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ-മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്- മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജി


Related Questions:

തുഗ്ലക്കാബാദ് നഗരം പണി കഴപ്പിച്ച സുൽത്താൻ ?
ലഫ്റ്റനന്റ് ഓഫ് ഖലീഫ എന്ന സ്ഥാനപ്പേരിൽ ഭരണം നടത്തിയ സുൽത്താൻ ?
സിറി പട്ടണം നിർമ്മിച്ചതാര് ?
മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?
Who among the following is the first Delhi Sultan