Challenger App

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?

Aചൽക്കോലിത്തിക് കാലഘട്ടം

Bനിയോലിത്തിക് കാലഘട്ടം

Cമെസൊലിത്തിക് കാലഘട്ടം

Dഅയേൺ ഏജ്

Answer:

B. നിയോലിത്തിക് കാലഘട്ടം

Read Explanation:

  • നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - നിയോലിത്തിക് കാലഘട്ടം
  • നിയോലിത്തിക് എന്ന പദം ഉത്ഭവിച്ചത് നിയോ (പുതിയ), ലിത്തിക് (ശില) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്ന്

Related Questions:

ഒരധ്യാപകൻ അഞ്ചോ പത്തോ കുട്ടികൾ മാത്രമുള്ള ഒരു സംഘത്തെ അഞ്ചോ പത്തോ മിനിട്ടുമാത്രം നീണ്ട കാലയളവിൽ ചെറിയ ഒരു പാഠഭാഗം പഠിപ്പിക്കുന്ന രീതിയിലുള്ള ബോധന മാതൃകയാണ്
The test item where the respondent has no freedom to deviate from a definite answer.
അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് -------------?
വിദ്യാഭ്യാസ ഉദ്ദേശങ്ങളെ ആർ എച്ച് ദേവ് വർഗീകരിച്ചത് :
Which of the following best describes the core principle of deductive method ?