Challenger App

No.1 PSC Learning App

1M+ Downloads
നാംഡഭ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

Aജമ്മു കാശ്മീര്‍

Bഅരുണാചല്‍പ്രദേശ്

Cഅസം

Dഗോവ

Answer:

B. അരുണാചല്‍പ്രദേശ്

Read Explanation:

  • അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാംഡഭ ദേശീയോദ്യാനം.
  • 1983ലാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്.
  • പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 

Related Questions:

Gir National Park is located in which place?
ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?
ഇന്ദ്രാവതി, കൺജർ വാലി ദേശീയോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?
Internationally known Hemis Gompa festival is celebrated in which state?