നാം എപ്പോഴാണോ പ്രശ്നനങ്ങളെ നേരിടുന്നത് അപ്പോൾ മാത്രമാണ് ചിന്തിക്കുന്നത് എന്ന് പ്രസ്താവിച്ചത്
Aസിഗ്മണ്ട് ഫ്രോയിഡ്
Bജോൺ ഡ്വെയ്
Cഫിലിപ്പ് സിംബാർഡോ
Dകാൾ റോജേഴ്സ്
Answer:
B. ജോൺ ഡ്വെയ്
Read Explanation:
ജോൺ ഡ്യൂയി ഒരു അമേരിക്കൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ പരിഷ്കർത്താവും ആയിരുന്നു, അദ്ദേഹത്തിന്റെ ആശയങ്ങൾ വിദ്യാഭ്യാസത്തിലും സാമൂഹിക പരിഷ്കരണത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.