App Logo

No.1 PSC Learning App

1M+ Downloads
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?

A100 രൂപ

B150 രൂപ

C200 രൂപ

D250 രൂപ

Answer:

D. 250 രൂപ

Read Explanation:

  • വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത് 
  • കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉൾകൊള്ളുന്ന മന്ത്രാലയം -പേഴ്സൺ ആൻഡ് ട്രെയിനിങ്  
    വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടാതില്ലാത്തത്‌ ദരിദ്രരേഖക്ക് താഴെയുള്ള  വിഭാഗത്തിനാണ് 
  • വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് / അപേക്ഷ ഫോർമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം -10 രൂപ 

Related Questions:

ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥർ ഉള്ളതുമായ സിസ്റ്റത്തിനെ പറയുന്നതെന്ത് ?
ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?
അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964ൽ സ്ഥാപിതമായ സ്ഥാപനം ഏത് ?
യു.പി.എസ്.സി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതാര് ?
ഏത് രാജ്യത്തു നിന്നാണ് ഓംബുഡ്‌സ്മാൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് ?