App Logo

No.1 PSC Learning App

1M+ Downloads
'നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?

Aവേലുത്തമ്പി ദളവ

Bവീരപാണ്ഡ്യാകട്ടബൊമ്മൻ

Cപഴശ്ശിരാജ

Dകിട്ടൂർ ചിന്നമ്മ

Answer:

A. വേലുത്തമ്പി ദളവ

Read Explanation:

  • തിരുവിതാംകൂർ ദളവയാകുന്നതിന് മുൻപ് വേലുത്തമ്പി തിരുവിതാംകൂറിലെ മന്ത്രിമാരുടെ ദുർഭരണത്തിന് എതിരായി ജനങ്ങളെ സംഘടിപ്പിച്ചു നടത്തിയ പ്രക്ഷോഭമാണിത്.
  • പ്രക്ഷോഭം നടന്നത് - 1799

Related Questions:

കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിൻ്റെ ആസ്ഥാന കവിയായിരുന്നു ?
1936 നവംബർ 12 -ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ ആരാണ്?
തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?