App Logo

No.1 PSC Learning App

1M+ Downloads
നാനോ പാർട്ടിക്കിൾസിൻ്റെ റിസർച്ച് , ഡെവെലപോമെന്റ് എന്നിവയെകുറിച്ച് പരാമർശിച്ച പഞ്ചവത്സര പദ്ധതി ഏതാണ് ?

Aഎട്ടാം പഞ്ചവത്സര പദ്ധതി

Bഒൻപതാം പഞ്ചവത്സര പദ്ധതി

Cപത്താം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

B. ഒൻപതാം പഞ്ചവത്സര പദ്ധതി


Related Questions:

ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്‌ടിച്ച പശു ?
Which of the following is not included in germplasm collection?

ഈ പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഡി. എൻ. എ യിൽ അഡ്നിൻ എന്ന ബേസ് ജോഡി ചേരുന്നത് തൈമിനുമായി മാത്രമാണ്. 

2.ഡി. എൻ. എ യിൽ  ഗുവാനിൻ എന്ന ബേസ് ജോഡി ചേരുന്നത്  സൈറ്റോസിനുമായി  മാത്രമാണ്

പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) കണ്ടുപിടിച്ചത് _____________ ആണ്
Which of the following is not true for a biogas plant?