App Logo

No.1 PSC Learning App

1M+ Downloads
നാലു വർഷങ്ങൾക്കു മുമ്പ് P,Q എന്നിവരുടെ വയസ്സിന്റെ അനുപാതം 2 : 3 ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം വയസ്സുകളുടെ അനുപാതം 5 :7 ആകും. എങ്കിൽ P യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

A32 വയസ്സ്

B36 വയസ്സ്

C28 വയസ്സ്

D40 വയസ്സ്

Answer:

B. 36 വയസ്സ്

Read Explanation:

4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2X 4 വർഷങ്ങൾക്കു മുമ്പ് Q വിന്റെ വയസ്സ് = 3X 4 വർഷങ്ങൾക് ശേഷം (2X + 8)/ (3X + 8) = 5/7 14X + 56 = 15X + 40 X = 16 4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2X =2×16 = 32 വയസ്സ് P യുടെ ഇപ്പോഴത്തെ വയസ്സ് = 32 + 4 = 36 വയസ്സ്


Related Questions:

Rani's sister's age is 4 years more than her age. If her sister's age is 28 years, then find Rani's age.
റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും. എന്നാൽ റിയയുടേയും ദിയയുടേയും വയസ്സെത്ര?
രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?
4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?
4 പേരുടെ ശരാശരി വയസ്സ് 24. അഞ്ച്വാമനായി ഒരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 25, എങ്കിൽ അഞ്ചാമൻറ വയസ്സ് എത്ര?