Challenger App

No.1 PSC Learning App

1M+ Downloads
'നാഷണൽ അക്കാദമി ഓഫ് ആർട്സ് 'എന്നു കൂടി അറിയപ്പെടുന്ന സ്ഥാപനം ഏത്?

Aസംഗീത നാടക അക്കാദമി

Bകേന്ദ്രസാഹിത്യ അക്കാദമി

Cസാഹിത്യ അക്കാദമി

Dലളിതകലാ അക്കാദമി

Answer:

D. ലളിതകലാ അക്കാദമി

Read Explanation:

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പ്രധാന സ്ഥാപനങ്ങൾ :

സ്ഥാപനം

പ്രവർത്തനങ്ങൾ

ആസ്ഥാനം

സംഗീത നാടക അക്കാദമി

ദി നാഷണൽ അക്കാദമി ഓഫ് ഡാൻസ്, ഡ്രാമ ആന്റ്റ് മ്യൂസിക് എന്നാണ് ഇത് മുൻപ് അറിയപ്പെട്ടിരുന്നത്. സംഗീതത്തി ന്റെയും നാടകത്തിന്റെയും പ്രോത്സാഹനമാണ് ലക്ഷ്യം

ന്യൂഡൽഹി

ലളിതകലാ അക്കാദമി

ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ പ്രചാരണമാണ് ലക്ഷ്യം.

ന്യൂഡൽഹി

സാഹിത്യ അക്കാദമി

ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്റെ ഉന്നമനമാണ് ലക്ഷ്യം.

ന്യൂഡൽഹി

നാഷണൽ സ്കൂ‌ൾ ഓഫ് ഡ്രാമ

സംഗീത നാടക അക്കാദമിയുടെ കീഴിൽ സ്ഥാപിതമായി സ്‌കൂൾ ഓഫ് ഡ്രാമ എല്ലാ വർഷവും നാടകമേള നടത്തുന്നു

ന്യൂഡൽഹി

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ

കുറഞ്ഞ ചെലവിൽ പുസ്‌തങ്ങൾ പ്രസിദ്ധീകരിക്കുക. വായന വളർത്തുക, ഇന്ത്യൻ പുസ്‌തകങ്ങൾ സ്വദേശത്തും വിദേശത്തും പ്രോത്സാഹിപ്പിക്കുക.

ന്യൂഡൽഹി




Related Questions:

കെ ആർ നാരായണൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേർന്ന് ധനസമാഹരണത്തിനായി സ്വീകരിച്ച മാർഗം ?
മഹാകവി വള്ളത്തോൾ ചെറുതുരുത്തിയിൽ കലാമണ്ഡലം സ്ഥാപിച്ച വർഷം?
ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യമായി "ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) രൂപീകരിച്ച സ്ഥാപനം ?
സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ ആരായിരുന്നു ?