App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഇ-ഗവേണൻസ് പ്ലാൻ നിലവിൽ വന്ന വർഷം ?

A2008 ജൂലൈ 13

B2005 ജനുവരി 28

C2014 മാർച്ച് 11

D2006 മെയ് 18

Answer:

D. 2006 മെയ് 18

Read Explanation:

നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP)

  • ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ICT) ഉപയോഗത്തിലൂടെ പൗരന്മാർക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരഭം 
  • 2006 മെയ് 18 നാണ്  ഇന്ത്യാ ഗവൺമെന്റ് ഈ പദ്ധതി ആരംഭിച്ചത് 
  • കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (DeitY) ആണ് പദ്ധതിക്ക് രൂപം നൽകിയത്.
  • 2015-ൽ, പദ്ധതി നവീകരിച്ച് ഡിജിറ്റൽ ഇന്ത്യ സംരംഭമായി പുനർനാമകരണം ചെയ്യപ്പെട്ടു, 

Related Questions:

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്

  1. നയരൂപീകരണവും പദ്ധതികളുടെ ചട്ടക്കൂടും രൂപപ്പെടുത്തൽ
  2. സഹകരണ ഫെഡറലിസം
  3. നിരീക്ഷണവും വിലയിരുത്തലും
    ക്രീമി ലെയറിന്റെ പരിധി നിലവിൽ എത്രയാണ്?
    ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ പ്രമേയം എന്ത് ?
    Which government appointed P.V. Rajamannar Committee to examine the tension area in centre-state relations?
    ജെവിപി കമ്മറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടുന്നത് ആര്?