App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭം ?

Aനാഷണൽ ബയോടെക്നോളജി ഡെവലപ്മെൻറ് സ്ട്രാറ്റർജി

Bഅടൽ ഇന്നോവേഷൻ മിഷൻ

Cദേശീയ ബാല ശാസ്ത്ര കോൺഗ്രസ്

Dനാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപറേഷൻ

Answer:

B. അടൽ ഇന്നോവേഷൻ മിഷൻ

Read Explanation:

നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭമാണ് അടൽ ഇന്നോവേഷൻ മിഷൻ. Entrepreneurship Promotion, Innovation Promotion എന്നിവയാണ് അടൽ ഇന്നോവേഷൻ മിഷൻറെ പ്രവർത്തന മേഖലകൾ.


Related Questions:

ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?
ജൈവവസ്തുക്കളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനം/ങ്ങൾ ?
ഏത് വർഷമാണ് പാരമ്പര്യേതര പുനരുല്പാദക ഊർജമന്ത്രാലയം വിൻഡ് സോളാർ ഹൈബ്രിഡ് നയം പ്രഖ്യാപിച്ചത് ?
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?