നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?Aകൊൽക്കത്തBന്യൂഡൽഹിCഭോപ്പാൽDറൂർക്കിAnswer: B. ന്യൂഡൽഹി Read Explanation: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റ(NIDM) മുമ്പ് അറിയപ്പെട്ടിരുന്നത്- സെൻറർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ്. NIDMനെ ക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -സെക്ഷൻ 42 (ദുരന്തനിവാരണ നിയമം 2005). NIDM സ്ഥാപിതമായത് -1995 നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഉദ്ഘാടനം നടന്നത് -2004 ഓഗസ്റ്റ് 11. Read more in App