Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർ മെന്റ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസെബിലിറ്റീസിന്റെ ആസ്ഥാനം എവിടെ?

Aഡൽഹി

Bഡെറാഡൂൺ

Cപഞ്ചാബ്

Dഗുജറാത്ത്

Answer:

B. ഡെറാഡൂൺ


Related Questions:

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?
2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?
Tukkum festival is prevalent in :
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?