Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
സംസ്ഥാനങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?
A
ന്യൂ ഡൽഹി
B
അലഹബാദ്
C
മസൂറി
D
ഭോപ്പാൽ
Answer:
D. ഭോപ്പാൽ
Related Questions:
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?
രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം?
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?
2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?