Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ട്രാൻസ്‌പോർറ്റേഷൻ പ്ലാനിങ് & റിസർച് സെന്ററിന്റെ ആസ്ഥാനം എവിടെ ?

Aകൊച്ചി

Bപത്തനംതിട്ട

Cതിരുവനന്തപുരം

Dകൊല്ലം

Answer:

C. തിരുവനന്തപുരം

Read Explanation:

NATPAC - National Transportation Planning and Research Centre. റോഡ്, റെയിൽ, വെള്ളം, വായു എന്നിവയിലൂടെയുള്ള ബഹുവിധ ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗവേഷണ & വികസന സ്ഥാപനമാണ് NATPAC.


Related Questions:

The national highway that passes through Palakkad gap is?
കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?
കേരളത്തിൽ വാഹന രജിസ്ട്രേഷൻ ഏറ്റവും കുറവുള്ള ജില്ല ഏത് ?
ഏറ്റവും കുറച്ച് ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കേരളത്തിലെ റോഡ് സാന്ദ്രത?