നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?AഡെറാഡൂൺBഹൈദരാബാദ്Cചെന്നൈDന്യൂഡൽഹിAnswer: D. ന്യൂഡൽഹി Read Explanation: നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം - ന്യൂഡൽഹി ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - ന്യൂഡൽഹി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യു ക്കേഷണൽ ടെക്നോളജി - ന്യൂഡൽഹി സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംഗ് - ന്യൂഡൽഹി ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ന്യൂഡൽഹി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ -ന്യൂഡൽഹി Read more in App