App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?

Aരാജീവ് ഗാന്ധി

Bഇന്ദിരാ ഗാന്ധി

Cമൻമോഹൻ സിംഗ്

Dഎ ബി. വാജ്പേയ്.

Answer:

C. മൻമോഹൻ സിംഗ്

Read Explanation:

 നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം.

  • സംസ്ഥാനങ്ങളിലെ ഗ്രാമീണ മന്ത്രാലയം തൊഴിലാളികൾക്ക് വേതനങ്ങളോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം.
  • NFFWP (NATIONAL FOOD FOR WORK PROGRAMME)ആരംഭിച്ചത്- 2004 നവംബർ 14.
  • പൂർണ്ണമായും ഒരു  കേന്ദ്രസർക്കാർ പദ്ധതിയാണ് 
  • ആരംഭിക്കുമ്പോൾ  പഞ്ചവത്സര പദ്ധതി -പത്താം പഞ്ചവത്സര പദ്ധതി
  • ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി -മൻമോഹൻ സിംഗ് 
  • ജില്ലാ തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത് -ജില്ലാ കളക്ടർ.

Related Questions:

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?
കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?

പക്ഷപാതത്തിന്റെ വിവിധ രൂപങ്ങൾ?

  1. വിഷയ പക്ഷപാതം
  2. വകുപ്പുതല പക്ഷപാതം
  3. മുൻവിധി പക്ഷപാതം
    താഴെ പറയുന്നവയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങളിൽ ഉൾപ്പെടാത്തത് ആര്?
    കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?