Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം (MoU) ഒപ്പുവെച്ച രാജ്യം

Aഫ്രാൻസ്

Bജർമ്മനി

Cസിംഗപ്പൂർ

Dനെതർലൻഡ്‌സ്

Answer:

D. നെതർലൻഡ്‌സ്

Read Explanation:

  • സിന്ധുനദീതട സംസ്കാരത്തിലെ (Indus Valley Civilization) ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരമായിരുന്നു ലോഥൽ.

    • ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന 'ഡോക്ക് യാർഡ്' (കപ്പൽ നിർമ്മാണ/റിപ്പയർ കേന്ദ്രം) കണ്ടെത്തിയത് ലോഥലിലാണ്.

    • ലോഥൽ കണ്ടെത്തിയത്: S.R. റാവു - 1954 ൽ.

    • ഇന്ത്യയുടെ 4500 വർഷത്തെ സമുദ്ര ചരിത്രം പ്രദർശിപ്പിക്കുന്ന ഈ മ്യൂസിയം, പുരാതന സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന തുറമുഖ നഗരമായിരുന്ന ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ലോഥലിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ നിർമ്മിക്കുന്നത്.

    • സാഗർമാല പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി

    ​പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മാരിടൈം മ്യൂസിയം കോംപ്ലക്സായി ഇത് മാറും


Related Questions:

2023 ഏപ്രിലിൽ പൊതു - സ്വകാര്യ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ഏതാണ് ?
ഒരു SAARC രാജ്യമല്ലാത്തത്
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മോക്കക്ക് പേര് നൽകിയ രാജ്യം ഏതാണ് ?
18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം നിർബന്ധമാക്കിയ രാജ്യം ഏതാണ് ?