App Logo

No.1 PSC Learning App

1M+ Downloads
'നാഷണൽ ലീഗ് ഫോർ ഡമോക്രസി' ഏത് രാജ്യത്തിലെ പ്രബല രാഷ്ട്രീയ പാർട്ടിയാണ്?

Aമ്യാൻമർ

Bനേപ്പാൾ

Cശ്രീലങ്ക

Dഇറാൻ

Answer:

A. മ്യാൻമർ


Related Questions:

" ക്യാട്ട് " ഏതു രാജ്യത്തിന്റെ നാണയമാണ് ?
ഫിഫയുടെ 2019-ലെ മികച്ച ടീമിനുള്ള അവാർഡ് (Team of the year) നേടിയ രാജ്യം ?
The Diary farm of Europe is:
Which country is not included in BRICS ?
2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?