App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

A1992

B1875

C1870

D1978

Answer:

A. 1992

Read Explanation:

മുംബൈ ആസ്ഥാനമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് 1992ൽ


Related Questions:

ഏത് രാഷ്ട്രത്തിന്റെ സഹായത്തോടുകൂടിയാണ് ' റൂർക്കേല ' ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് ?
പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചത്?
ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് :