App Logo

No.1 PSC Learning App

1M+ Downloads
നാസയുടെ വോയേജർ- 1 ദൗത്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവ്യാഴം

Bചിന്നഗ്രഹം

Cസോളാർ സിസ്റ്റം

Dചൊവ്വ

Answer:

C. സോളാർ സിസ്റ്റം

Read Explanation:

1977 ഡിസംബർ അഞ്ചിനാണ് വോയേജർ 1 വിക്ഷേപിച്ചത്


Related Questions:

Consider the following about SSLV missions:

  1. EOS-2 was launched in SSLV’s maiden flight.

  2. EOS-7 was launched along with Janus and AzadiSAT-1.

  3. SSLV is a three-stage, solid-fuelled rocket.

ISRO യുടെ ആദ്യ അന്യഗ്രഹ ദൗത്യം?
ISRO യുടെ സ്പെഡെക്സ് ദൗത്യത്തിൻ്റെ ഭാഗമായി കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന ഡിഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയത് എന്ന് ?
Which of the following satellites was launched in the SSLV’s second flight in 2023?
2025 മാർച്ചിൽ "SPHEREx" എന്ന ബഹിരാകാശ ടെലിസ്കോപ് വിക്ഷേപിച്ചത് ?