App Logo

No.1 PSC Learning App

1M+ Downloads
നാസി ഭരണകാലത്ത് ജൂതർ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന ഡയറിക്കുറിപ്പുകൾ എഴുതിയത് ആരാണ്?

Aആൻ ഫ്രാങ്ക്

Bഇവാ ബ്രൗൺ

Cഹെലൻ കെല്ലർ

Dറോസ പാർക്ക്

Answer:

A. ആൻ ഫ്രാങ്ക്

Read Explanation:

ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

  • നാസി ഭരണകാലത്തെ ജൂതവേട്ടയുടെ അനുഭവവിവരണമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
  • നാസി വാഴ്ച‌ക്കാലത്ത് ജർമനിയിൽ നിന്ന് ആൻ ഫ്രാങ്കിൻ്റെ കുടുംബം ഒളിച്ചു കടന്നു.
  • എന്നാൽ നാസികളുടെ  പിടിയിൽ അകപ്പെട്ട ആൻഫ്രാങ്കും സഹോദരിയും ഔഷ്‌വിറ്റ്സ് കോൺസൺട്രേഷൻ ക്യാംപിൽ അടയ്ക്കപ്പെടുകയും തുടർന്ന് മരണമടയുകയും ചെയ്‌തു.

Related Questions:

ഒന്നാം ലോക മഹായുദ്ധം അവസാനിച്ച വർഷം ഏത് ?
"1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?
കോളനികൾ സാമ്രാജ്യത്വ ശക്തികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ പ്രക്രിയയെ പറയുന്ന പേരെന്ത് ?
' കോൾഡ് വാർ ' എന്ന പുസ്തകം എഴുതിയതാര് ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?