Challenger App

No.1 PSC Learning App

1M+ Downloads
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?

Aപങ്കജ് അഗർവാൾ

Bസത്യനാരായൺ പ്രദാൻ

Cധനഞ്ജയ മോഹൻ

Dഅനുരാഗ് ഗാർഗ്

Answer:

D. അനുരാഗ് ഗാർഗ്

Read Explanation:

• നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ടിലെ വകുപ്പുകൾ പ്രകാരമുള്ള നിയമ വിരുദ്ധ വസ്തുക്കളുടെ ഉപയോഗവും കടത്തും തടയുന്നതിനും അവയെ നേരിടുന്നതിനും വേണ്ടി ആരംഭിച്ച ഏജൻസിയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ • രൂപീകരിച്ചത് - 1986 • കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു • ആസ്ഥാനം - ന്യൂഡൽഹി


Related Questions:

2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യം എത്ര ?
ബാഡ്മിന്റണിൽ പെൺകുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ് ?
അടുത്തിടെ പുരാവസ്‌തു ഗവേഷകൻ "സർ ജോൺ ഹ്യുബർട്ട് മാർഷലിൻ്റെ" പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
Which state has reported cases of Fever identified as ‘Scrub Typhus’?