App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?

Aബീറ്റ് ഫോറസ്റ്റ് ഓഫീസർ

Bഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ

Cഫോറസ്റ്റ് കൺസർവെറ്റർ

Dഅസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ

Answer:

B. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ


Related Questions:

കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 24 പ്രകാരം കേന്ദ്ര സർക്കാരിൻ്റെ അംഗീകാരമില്ലാതെ ഇന്ത്യക്ക് പുറത്ത് നിന്ന് ലഭിക്കുന്ന ഏതെങ്കിലും മയക്കുമരുന്നോ ലഹരി പദാർത്ഥങ്ങളോ ഇന്ത്യക്ക് പുറത്തുള്ള വ്യക്തിയുമായി കച്ചവടത്തിൽ ഏർപെടുകയോ മറ്റോ ചെയ്താലുള്ള ശിക്ഷ എന്ത് ?

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.
The Abkari ( Amendment ) ordinance പ്രഖ്യാപിച്ചത് എന്നാണ് ?
പത്ത് വർഷത്തിലധികം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം _____ ദിവസത്തിൽ കവിയരുത് .