"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻറെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" എന്ന് പറഞ്ഞതാര് ?Aഅരിസ്റ്റോട്ടിൽBപ്ലേറ്റോCജെർമി ബന്താംDആർക്കമിഡീസ്Answer: B. പ്ലേറ്റോ