App Logo

No.1 PSC Learning App

1M+ Downloads
നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?

Aഭഗവദ് ഗീത - മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന.

Bബൃഹദാരണ്യകോപനിഷദ്.

Cഏകലോകാനുഭവം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ

  • ഭഗവദ് ഗീത - മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന.

  • ബൃഹദാരണ്യകോപനിഷദ്.

  • ഏകലോകാനുഭവം

  • പ്രേമവും അർപ്പണവും

  • ദർശനമാലയുടെ മനശാസ്ത്രം

  • പ്രേമവും അനുഗ്രഹങ്ങളും

  • ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം

  • മരണം എന്ന വാതിലിനപ്പുറം

  • വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി

  • ലാവണ്യനുഭവവും സൌന്ദര്യനുഭൂതിയും

  • നളിനി എന്ന കാവ്യശില്പം

  • സൗന്ദര്യം അനുഭവം അനുഭൂതി

  • കലയുടെ മനശ്ശാസ്ത്രം

  • തുമ്പപ്പൂ മുതൽ സൂര്യൻ വരെ


Related Questions:

"നിശിതവിമർശനവും അതോടൊപ്പം ഒരു തലോടലും ; ഇതാണ് വള്ളത്തോളിന്റെ നിരൂപണ ശൈലി " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവ് ഏത് പേരിൽ അറിയപ്പെടുന്നു ?
ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്