നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെയും തടയുന്നത് ?Aതലാമസ്Bഹൈപ്പോതലാമസ്Cമെഡുല്ല ഒബ്ലാംഗേറ്റDസെറിബെല്ലംAnswer: A. തലാമസ് Read Explanation: തലാമസ് മനുഷ്യ ശരീരത്തിലെ റിലേ സ്റ്റേഷൻ എന്ന് അറിയപ്പെടുന്നു വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം സെറിബ്രത്തിൽ നിന്നും , സെറിബ്രത്തിലേക്കുമുള്ള ആവേഗ പുനസംപ്രേഷണ കേന്ദ്രം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ചു പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന ഭാഗം നിദ്രാ വേളകളിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്ന ഭാഗം Read more in App