Challenger App

No.1 PSC Learning App

1M+ Downloads

നിയമത്തിനു മുന്നിൽ സമത്വം , നിയമം മുഖേന തുല്യ സംരക്ഷണം എന്നതിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക .

  1. ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലെ 14-ാം വകുപ്പിൽ പ്രതിപാദിക്കുന്നു 
  2. നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ് 
  3. നിയമത്തിനു മുന്നിൽ സമത്വം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 


A1 , 2 , 3 ശരി

B2 , 3 ശരി

C1 മാത്രം

D1 , 2 ശരി

Answer:

C. 1 മാത്രം

Read Explanation:

  • നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് 

  • നിയമത്തിനു മുന്നിൽ സമത്വം എന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ്


Related Questions:

Which of the following is not a Fundamental Right ?
“Article-32 is the heart and soul of the Indian Constitution’’ :
  1. ഇന്ത്യയുടെ ഏത് ഭാഗത്തും പാർക്കുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവകാശം പൗരന്മാർക്കുണ്ട് 
  2. പൊതുനന്മയെ ഉദ്ദേശിച്ചതും ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തെ മുൻ നിർത്തിയും രാഷ്ട്രത്തിന് പാർപ്പിട സ്വതന്ത്രത്തെ നിയന്ത്രിക്കാവുന്നതാണ് 

ഇതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 


The 'Instrument of Instructions' contained in the Government of India Act , 1935 has been incorporated in the constitution of India in the year 1950 as
Which of the following parts of Indian constitution has only one article ?