നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിധേയമാക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?Aപ്ലെബിസൈറ്റ്Bറഫറണ്ടംCപൊതുതെരഞ്ഞെടുപ്പ്Dപ്രമേയംAnswer: B. റഫറണ്ടം Read Explanation: നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അംഗീകാരം നേടുന്നതിനായി വോട്ടെടുപ്പ് നടത്തുന്നതാണ് ജനഹിത പരിശോധന (Referendum). Read more in App