Challenger App

No.1 PSC Learning App

1M+ Downloads
നിയമവിരുദ്ധമായി പ്രവർത്തിച്ചതിന് യൂറോപ്യൻ യൂണിയൻ 14 കോടി ഡോളർ പിഴ ചുമത്തിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം ?

Aഫേസ്ബുക്ക്

Bട്വിറ്റർ

Cഎക്സ്

Dഇൻസ്റ്റാഗ്രാം

Answer:

C. എക്സ്

Read Explanation:

  • പഴയ ട്വിറ്റർ

    • ഡിജിറ്റൽ സർവീസസ് ആക്ട് പ്രകാരമുള്ള മൂന്ന് സുതാര്യത ആവശ്യകതകൾ ലംഘിചെന്നാണ് ആരോപണം

    • എക്സ് സ്ഥാപകൻ - എലോൺ മസ്ക്


Related Questions:

കോവിഡ് 19 ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം ഏതാണ് ?
Indian Navy launched its new large survey vessel ‘Sandhayak’ in which city?
KSEB setting up its first pole-mounted electric vehicle charging station in which district ?
ഇന്ത്യയുടെ യു പി ഐ പെയ്മെൻ്റ് സംവിധാനം ടിക്കറ്റ് കൗണ്ടറുകളിൽ ഉപയോഗിച്ച് തുടങ്ങിയ യൂറോപ്പിലെ വിനോദസഞ്ചാര കേന്ദ്രം ഏത് ?
2024-ലെ മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം