App Logo

No.1 PSC Learning App

1M+ Downloads
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന വി എസ് അച്യുതാനന്ദന്റെ പേരിലുള്ള റെക്കോർഡ് സ്വന്തമാക്കിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ആരാണ് ?

Aപ്രകാശ് സിംഗ് ബാദൽ

Bരജീന്ദർ കൗർ ഭട്ടൽ

Cഹർചരൺ സിംഗ് ബ്രാർ

Dസുർജിത് സിംഗ് ബർണാല

Answer:

A. പ്രകാശ് സിംഗ് ബാദൽ


Related Questions:

പൊഖ്‌റാനിലെ ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് മേജർ ജനറൽ പൃഥ്വിരാജ് എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആര് ?
40 വർഷത്തിനു ശേഷം പുതുച്ചേരി മന്ത്രിസഭയിൽ അംഗമായ വനിത ?
തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഡി എം കെ - സി എൻ അണ്ണാദുരൈ 
  2. ശിവസേന - ബാൽതാക്കറെ 
  3. അണ്ണാ ഡി എം കെ - കെ. കാമരാജ്
  4. തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു 
പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?