നിയാണ്ടർതാൽ മനുഷ്യൻ ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നത് ഏത് രാജ്യത്തുനിന്നാണ് ?Aജർമ്മനിBഫ്രാൻസ്Cഇറ്റലിDസ്വിറ്റ്സർലൻഡ്Answer: A. ജർമ്മനി Read Explanation: ജർമ്മനിയിലെ നിയാണ്ടർതാൽ താഴ്വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള മനുഷ്യനുമായി ഏറ്റവും സാദൃശ്യമുള്ള ആദിമ മനുഷ്യ വിഭാഗമാണ് നിയാണ്ടർതാൽ മനുഷ്യൻ.Read more in App