App Logo

No.1 PSC Learning App

1M+ Downloads
നിറയെ യാത്രക്കാരുമായി ഒരു ട്രെയിൻ യാത്ര തുടങ്ങുന്നു.ആദ്യത്തെ സ്റ്റേഷനിൽ, മൂന്നിലൊന്ന് ആളുകളെ ഇറക്കിയ ശേഷം 96 പേരെ കൂടി കയറ്റുന്നു.അടുത്ത സ്‌റ്റേഷനിൽ പകുതിപേർ ഇറങ്ങി 12 പുതിയ യാത്രക്കാർ കയറുമ്പോൾ യാത്രക്കാരുടെ എണ്ണം 240 ആണെങ്കിൽ തുടക്കത്തിലെ യാത്രക്കാരുടെ എണ്ണം?

A444

B430

C540

D600

Answer:

C. 540

Read Explanation:

തുടക്കത്തിലെ യാത്രക്കാരുടെ എണ്ണം = X ആദ്യത്തെ സ്റ്റേഷൻ കഴിയുമ്പോൾ​, [X - X/3] + 96 = 2X/3 + 96 അടുത്ത സ്‌റ്റേഷനിൽ പകുതിപേർ ഇറങ്ങി 12 പുതിയ യാത്രക്കാർ കയറുമ്പോൾ യാത്രക്കാരുടെ എണ്ണം 240 ആണെങ്കിൽ, [2X/3 + 96]/2 + 12 = 240 [2X/3 + 96]/2 = 228 [2X/3 + 96] = 456 2X/3 = 360 X = 540 തുടക്കത്തിലെ യാത്രക്കാരുടെ എണ്ണം = 540


Related Questions:

പൈതഗോറിൻ ത്രയങ്ങളിൽ പെടാത്തവ ഏവ ?

((76)2)/(74)((7^6)^2) / (7^4)

The perimeter of a rectangle is twice the perimeter of a square of side 18 units. If the breadth of the rectangle is 45, what is its area?
Who is known as the "Prince of Mathematics" ?
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?