App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?

Aയ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സി​ന്‍​ഹ

Bവിശ്വാസ് മേത്ത

Cസുഷമ സിംഗ്

Dഹീരാലാൽ സമരിയ

Answer:

D. ഹീരാലാൽ സമരിയ

Read Explanation:

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി -  വജാഹത് ഹബീബുള്ള

     

  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ ആദ്യ വനിത - ദീപക് സന്ധു

Related Questions:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?
വിവരാവകാശ നിയമ ഭേദഗതി ബിൽ , 2019 ലോക്സഭയിൽ അവതരിപ്പിച്ചത് ആരാണ് ?
വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം
Right to information in India is a :
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?