App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള ഗവർണർ ആര്?

Aരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Bമുഹമ്മദ് നവാസ്

Cപി സദാശിവം

Dആരിഫ് മുഹമ്മദ് ഖാൻ

Answer:

A. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Read Explanation:

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

• കേരളത്തിൻ്റെ 23-ാമത്തെ ഗവർണർ
• ഗവർണർ പദവി വഹിച്ച മറ്റു സംസ്ഥാനങ്ങൾ - ബീഹാർ, ഹിമാചൽപ്രദേശ്
• മുൻ ഗോവ വനം പരിസ്ഥിതി മന്ത്രി
• മുൻ ഗോവ നിയമസഭാ സ്പീക്കർ
• ഗോവ സ്വദേശിയാണ്


Related Questions:

കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?
കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആരായിരുന്നു ?
2021 മെയ് മാസം അന്തരിച്ച കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ വ്യക്തി ?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുംകുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?