Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്‍റെ(KAT) ചെയർമാൻ ആരാണ് ?

Aകെ ബാലകൃഷ്ണൻ നായർ

Bവി ഗർവാസീസ്

Cസി. കെ അബ്ദുൽ റഹിം

Dഎം കെ സക്കീർ

Answer:

C. സി. കെ അബ്ദുൽ റഹിം

Read Explanation:

  • ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ.
  • ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി.
  • ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു.
  • കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു.

Related Questions:

കോവിഡ്-19, അതിർത്തി സംഘർഷങ്ങൾ എന്നിവയെ തുടർന്ന് നിർത്തിവച്ച അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചത് ഏത് തീയതിയിലാണ്?
In 2023, what was the approximate difference in the percentage growth rate achieved by Kerala in domestic tourist arrivals compared to the growth rate achieved in the number of foreign tourists who visited the state?
India's good neighbourhood policy based on the principle of non reciprocity is attributed to :
G.S.T. Came into force on:
കേന്ദ്ര സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ മുഖ്യ പങ്കും വരുന്നത് ?