App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ 'ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഓഫ് ഇന്ത്യ' ആരാണ് ?

Aരാജ് ഐയ്യർ

Bവിശ്വാസ് മേത്ത

Cഹീരാലാൽ സമരിയ

Dബിമൽ ജുൽക്ക

Answer:

C. ഹീരാലാൽ സമരിയ

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതി നിയമിക്കുന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തലവനാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ.
  • വജാഹത്ത് ഹബീബുള്ളയായിരുന്നു ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ.
  • ദീപക് സന്ധുവായിരുന്നു ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ.

Related Questions:

മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
IAS ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന അക്കാദമി ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത് ?
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൻ്റെ പ്രിൻസിപ്പൽ ബഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ ?
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?