Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി ആരാണ് ?

Aകടകംപള്ളി സുരേന്ദ്രൻ

Bവി. ശിവൻകുട്ടി

Cജി ആർ അനിൽ

Dവി എൻ വാസവൻ

Answer:

D. വി എൻ വാസവൻ

Read Explanation:

  • പതിനഞ്ചാം കേരളനിയമസഭയിലെ ദേവസ്വം, സഹകരണം, തുറമുഖ വകുപ്പ് മന്ത്രിയാണ് വിഎൻ വാസവൻ.


Related Questions:

ത്രിമൂർത്തി സാനിധ്യം ഉള്ള വൃക്ഷം ?
ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റ് സാമ്പത്തിക വർഷം ആരംഭിച്ച് എത്ര മാസത്തിനുള്ളിലാണ് സർക്കാരിന് സമർപ്പിക്കേണ്ടത് ?
മഹാവിഷ്ണുവിനെ മുഖ്യ ദേവനായി ആരാധിക്കുന്ന സമ്പ്രദായം അറിയപ്പെടുന്നത് ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന  മൃഗം ?